പ്രീമ സി ബേബി ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ശേഷിപ്പുകളില്‍ ഒന്നാണ് തലയോലപ്പറമ്പിനടുത്തുള്ള വെട്ടിക്കാട്ട് മുക്ക് സര്‍ക്കാര്‍ തടി ഡിപ്പോ. കേരളത്തിലെ തന്നെ ഏറ്റവും കാലപഴക്കമുള്ള തടി ഡിപ്പോകളിലൊന്നായി തലയെടുപ്പോടെ...
പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന മലയാളികളെ ആശയമാക്കി നീരജ് മാധവിന്റെ ഞാന്‍ മലയാളി എന്ന മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു. നീരജിന്റെ സഹോദരനായ നവനീത് മാധവാണ് മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ആര്സിയൊരുക്കിയ ഗാനത്തില്‍ നീരജ്...
പത്തനാപുരത്ത് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയാകാമെന്ന് കോണ്‍വെന്റ് അധികൃതര്‍ മൊഴി നല്കി. മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റ് അധികൃതരാണ് ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍...
ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസാകും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഗൊഗോയുടെ പേര് നിയമ മന്ത്രാലയത്തിനു ശിപാര്‍ശ ചെയ്തു. കീഴ്വഴക്കപ്രകാരം ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ്...
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി ഏറെ നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ ഇത്തവണ ജീവനക്കാര്‍ക്ക് ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കി. ശമ്പളം മാത്രം മുന്‍കൂറായി ഇന്നു വിതരണം ചെയ്യും. പ്രത്യേക സഹായം ലഭിച്ചില്ലെങ്കില്‍ 25 ശതമാനം ഷെഡ്യൂളുകള്‍...
കേരളം നേരിടുന്ന സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍...
ശക്തമായ മഴ കാരണം ഓണം റിലീസുകളായ ബിജു മേനോന് ചിത്രം പടയോട്ടത്തിന്റെയും നിവിന്‍ പോളി-മോഹന്‍ലാല്‍-റോഷന് ആന്‍ഡ്രൂസ് കൂട്ടുകെട്ടിന്റെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെയും റിലീസ് മാറ്റി വച്ചു. ആഗസ്റ്റ് 17...
കൊച്ചി: മീന്‍പിടുത്ത ബോട്ടില്‍ കാണാതായ ഒന്‍പതു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. പുറംകടലില്‍ നിന്ന് തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ നാവികസേനയാണ് കണ്ടെത്തിയത്. കരുതുന്ന ‘ദേശ് ശക്തി ‘...
ഇടമലയാര്‍ : കനത്ത മഴയാല്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന് റെഡ് അലര്‍ട്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടുകൂടി അണക്കെട്ട് തുറന്നു വിടാന്‍ കെ.എസ്.ഇ. ബി തീരുമാനിച്ചു. ഷട്ടര്‍ ഒരു മണിക്കൂറോളം...
” ഇഫ് മെന്‍ വേര് വുമണ്‍ ” കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗായ ഹാഷ് ടാഗാണിത്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സ്ഥാനത്ത് പുരുഷന്മാരെ സങ്കല്പ്പിച്ചുള്ള രസകരമായ ഒരു ട്രോള്‍ ക്യംപയിന്...