അയോധ്യ: രാമക്ഷേത്രനിര്‍മാണം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷദ് നടത്തുന്ന ധരംസഭ സരയൂതീരത്ത് തുടങ്ങി. രണ്ടര ലക്ഷത്തോളം പേരാണ് വിഎച്ച്പിയുടെ മഹാറാലിയില്‍ പങ്കെടുക്കുന്നത്. വിശ്വഹിന്ദു പരിഷദ് ദേശീയ വൈസ് പ്രസിഡന്റ് ചംപദ്...
നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അറസ്റ്റിലായ എട്ട് ബിജെപി പ്രവര്‍ത്തകരെയും ജാമ്യത്തില്‍ വിട്ടു.
കാസര്‍കോഡ്: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാസര്‍കോഡ് ഒക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയപ്പോഴാണ് സംഭവം. പ്രതിഷേധത്തെതുടര്‍ന്ന്...
ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരന് ജോണ്‍ അലന് ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ നിര്‍ദേശങ്ങളുമായി പ്രശസ്ത നരവംശ ശാസ്ത്രജ്ഞന് ടി.എന്‍ പണ്ഡിറ്റ്. ഇന്ത്യയുടെ...
അമേരിക്ക: ലഹരി ഉപയോഗത്തിന് പുതു വഴികള്‍ തേടിയ യുവാവിന് ദാരുണാന്ത്യം. ലഹരിക്കായി ഡിയോഡറന്റ് മുഖത്തേക്ക് അടിച്ച 19കാരനാണ് അമേരിക്കയില്‍ മരിച്ചത്. ലഹരി മരുന്നിന് അടിമയായിരുന്ന യുവാവ് അടുത്തിടെയാണ് ലഹരിമരുന്നു വിമോചനകേന്ദ്രത്തില്‍നിന്നു...
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...
നടന് ധര്മജന് ബോള്‍ഗാട്ടിയുടെ ‘ധര്‍മൂസ് ഫിഷ് ഹബ്’ കേറിയങ്ങ് ക്ലിക്കായി. മത്സ്യവില്പന ശൃംഖല സംസ്ഥാനത്തുടനീളം വ്യപിക്കുകയാണ്. ശൃംഖലയിലെ പുതിയ ഫ്രാഞ്ചൈസി ധര്‍മ്മജന്റെ ചങ്ക് പിഷാരടിയും ഏറ്റെടുത്തു. വെണ്ണലയിലാണ് ധര്‍മൂസ് ഫിഷ്...
ഛത്തീസ്ഗഡ്: കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റുകളുടെ സ്വാധീന മേഖലയില്‍ 18 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് പോളിങ്. കഴിഞ്ഞ ദിവസങ്ങളില്‍...
വനിതാ ലോക ട്വന്റി-20 ചാംപ്യന്‍ഷിപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ ഇന്നിറങ്ങും. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ടീം ലൈന്അപ്പാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കോച്ചുമായ രമേശ് പൊവാര്‍ പ്രൊവിഡന്‍സില്‍ സ്വീകരിച്ചിരിക്കുന്നത്....
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ബിജെപി നടത്തി വരുന്ന സമരം ശക്തമാക്കുന്നു. ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന...