കണ്ണൂരില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ സര്‍വീസിന് തുടക്കമായി. വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് പ്രതിദിന സര്‍വീസിന് തുടക്കമായത്. രാത്രി 11ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒന്നിന് മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള...
ജോര്‍ജ് മാത്യു വീട്ടിലെ ബുദ്ധിമുട്ടുകളൊക്കെ മനസിലാകും സാറെ.. സത്യസന്ധമായി ജീവിക്കണമെന്നാ അച്ഛനെപ്പോഴും പറയാറ്. പക്ഷെ അമ്മ എന്താ ഇങ്ങനെ എന്ന് ചോദിച്ചാ ഞങ്ങള്‍ക്കറിയില്ല… സാറെ ഞങ്ങടെ അമ്മേടെ പടം പത്രത്തിലൊക്കെ...
മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ നടക്കുന്ന വ്യാപക പ്രചരണങ്ങള്‍ക്കെതിരെ സംവിധായകന് മേജര്‍ രവി. നെഗറ്റീവ് പ്രചരണങ്ങള്‍ കൊണ്ട് ഒരു ചലച്ചിത്രത്തെ പരാജയപ്പെടുത്തരുത്, ചിത്രത്തിലെ കഥാപാത്രമാവാന്‍ ലാലേട്ടന് അനുഭവിച്ച വേദനയെങ്കിലും ഓര്‍ക്കണമെന്ന് മേജര്‍...
തിരുവനന്തപുരം: ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ അക്രമം. പാലക്കാട് നിര്‍ത്തിയിട്ട നാല് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ബൈക്കുകളിലെത്തിയവരാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്...
സമകാലിക ലോകത്തിന്റെ കലയിലേക്ക് ഈ പ്രദേശത്തിന്റെ പ്രധാന ജാലകം ബിനാലെയാണെന്ന് പ്രതീതി ജനിപ്പിച്ചുകൊണ്ട് നാലാം ലക്കം കൊച്ചി മുസിരിസ് ബിനാലെ നാളെ മിഴി തുറക്കും. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ പ്രധാന...
ന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) എന്‍ഡിഎ വിടുന്നതിന്റെ മുന്നോടിയായിട്ടാണ് കുശ്വാഹ രാജിവെച്ചത്. ഇന്നു നടക്കുന്ന എന്‍ഡിഎയുടെ യോഗത്തില്‍...
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ടി നാരായണന് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. മണ്ഡലകാലം അവസാനിക്കുന്നതുവരെ നീട്ടണമെന്നാണ് ആവശ്യം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...
കവിത കോപ്പിയടി വിവാദത്തില്‍പ്പെട്ട അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയതില്‍ കലോത്സവവേദിയില്‍ പ്രതിഷേധം. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പോലീസ് സംരക്ഷണയില്‍ മൂല്യനിര്‍ണയം നടത്തി ദീപ...
കൊച്ചി: രത്നങ്ങളുടേയും ആഭരണങ്ങളുടേയും കാഴ്ചവിസ്മയമൊരുക്കി രാജ്യമെമ്പാടുമുള്ള ആഭരണ ആര്‍ട്ടിസന്‍മാരും, ഉല്പാദകരും, വ്യാപാരികളും, കയറ്റുമതിക്കാരും അതിനൂതന ജ്വലറി സാങ്കേതിക വിദ്യാവിദഗ്ദരും അണിനിരക്കുന്ന ഒന്‍പതാമത് കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ അഡ്ലക്സ്...
മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ ഡ്രൈവര്‍ മരിച്ചു. വഡാലയിലെ ഭക്തി പാര്ക്കിന് സമീപത്ത് രാത്രി പത്തോടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി...