Home app

നിരക്ക് വര്‍ധിപ്പിക്കണം; ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേയ്ക്ക് നീങ്ങുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച ഓഗസ്റ്റ് 18ന് സൂചന പണിമുടക്ക് നടത്താനാണ് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കാണുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ഇവരുടെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top