തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ച് യുവാവ് കുത്തേറ്റുമരിച്ചത് ആസൂത്രിത കൊലപാതകമെന്ന് ആരോപണം.കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ മാതാപിതാക്കളാണ് ഈ ആരോപണവുമായി രംഗത്തുവന്നത്. കൊല്ലപ്പെട്ട അന്നു പുലര്‍ച്ചെ അനീഷിനെ വീട്ടിലേക്ക്...
തിരുവനന്തപുരം: വക്കത്ത് സ്ത്രീയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.എല്‍ഐസി ഏജന്റായ ജെസിയുടെ മരണമാണ് കൊലപാതകമെന്നു പോലീസ് കണ്ടെത്തിയത് . ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍...
തിരുവനന്തപുരം:വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരെ യുവാക്കൾ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം ഉണ്ടായത്. പമ്പിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പമ്പിൽ...
പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ് സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തിക്കൊന്നു.തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് പാണയത്തു നിന്നും കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി.പാലോട് വനമേഖലയില്‍ നിന്നാണ് അവരെ കണ്ടെത്തിയത്. പാണയം സ്വദേശികളായ കുട്ടികളെയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നെയ്യാറ്റിന്‍കര സ്വദേശി കേശവന്, ഭാര്യ സെല്‍വം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം....
തിരുവനന്തപുരം: (update:കുട്ടികളെ അല്പം മുമ്പ് കണ്ടെത്തി.) വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് മൂന്ന് കുട്ടികളെ കാണാതായതായി പരാതി. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള കുട്ടികളെ ആണ് ഇന്നലെ രാവിലെ മുതല്‍...
തിരുവനന്തപുരം:പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍. ഫൈസല്‍ , റിയാസ്, ആഷിഖ് ,നൗഫല്‍ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ്...
നെടുമങ്ങാട്:തിരുവനന്തപുരത്ത് അയൽവാസിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നെടുമങ്ങാട് താന്നിമൂട് സ്വദേശി സജിയാണ് കൊല്ലപ്പെട്ടത്. വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രതി ബാബു സജിയുടെ തലയ്ക്ക് കല്ല് കൊണ്ട്...
തിരുവനന്തപുരം: പ്രവര്‍ത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബില്‍ നിന്നു ലഭിച്ച കോവിഡ് പരിശോധനാ ഫലം തെറ്റിയതോടെ പണം നഷ്ടമായതായി യുവാവിന്റെ പരാതി.വിദേശ യാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുണിന് നല്കിയ തെറ്റായ...