തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശി ഷായ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. പള്ളിപ്പുറത്ത് ജ്വല്ലറി...
തിരുവനന്തപുരം: പതിനാറുകാരിയെ വായില്‍ തുണികെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്....
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധത്തിലെ രണ്ടാം പ്രതിയും ഗൂണ്ടാത്തലവനുമായ ഒട്ടകം രാജേഷ് പിടിയിൽ. ഇന്നു പുലർച്ചെയോടെ ഇയാൾ താമസിച്ച സ്ഥലം വൻ പൊലീസ് സംഘം വളയുകയായിരുന്നു. സമീപ ജില്ലയിൽ നിന്നും...
തിരുവനന്തപുരം: ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.പാളയത്ത് വെച്ചായിരന്നു അപകടം ഉണ്ടായത്. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വെച്ച് അജിത്രയെ അപമാനിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മെഡിക്കൽ പിജി അസോസിയേഷൻ പ്രസിഡൻറ് ഡോക്ടർ അജിത്രയുടെ പരാതിയിലാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തി...
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ മക്കള്‍ക്ക് വിഷം നല്കി അമ്മ ആത്മഹത്യ ചെയ്തു. കുന്നുമുകള്‍ തറത്തരികത്ത് വീട്ടില്‍ ശ്രീജ (26) യാണ് മരിച്ചത്.ഒന്‍പത്, ഏഴ്, മൂന്നര വയസുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂന്ന് പേരേയും...
മലയിന്‍കീഴ്: റോഡരികില്‍ ബൈക്ക് നിറുത്തി മൊബൈലില്‍ സംസാരിക്കവെ പിന്നാലെ വന്ന കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് സോഫ്ടുവെയര് എന്‍ജിനിയര്‍ മരിച്ചു.ടെക്നോപാര്‍ക്കിലെ ഐ ഡയനാമിക് കമ്ബനിയില്‍ ജോലിനോക്കുന്ന ശാന്തുമൂല പുലരിനഗര്‍ ശ്രുതിയില്‍ രഞ്ജിത്താണ്...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദൂരുഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ആള് സമ്മര്‍ദ്ദത്തിന് കീഴ്പ്പെടേണ്ട...
തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനം മൂലമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍.ആര്‍മി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ബിജുവിന്റെ ഭാര്യ ദിവ്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്....
തിരുവനന്തപുരം: പോത്തന്‍കോട് അക്രമി സംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.കൊലയാളി സംഘാംഗമായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് (28) ആണ് പിടിയിലായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാളെ...