തിരുവനന്തപുരം: വെമ്പായത്ത് നാലുവയസ്സുകാരന് കാല്‍വഴുതി കുളത്തില്‍ വീണുമരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകന് ലാലിന് മുഹമ്മദ് (4) ആണ് മരിച്ചത്. കുളക്കോട് അംഗണ വാടിയ്ക്ക് സമീപമായിരുന്നു അപകടം.”സമീപത്തെ വീട്ടില്‍നിന്ന് പാല്...
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായകമായ കണ്ടെത്തല്‍. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായെത്തിയ സ്വാമി ഗംഗേശാനന്ദയാണ് ആക്രമിക്കപ്പെട്ടത്.2017 ഫെബ്രുവരി 20ന് രാത്രിയിലാണ് ആക്രമണം. സ്വാമി പീഡിപ്പിക്കാന്‍...
തിരുവനന്തപുരം:പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വെള്ളനാട് ചാങ്ങ തെക്കുംകര പുത്തന്‍വീട്ടില്‍ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്.ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ 11ന്...
തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിട്ടാണ് പുതിയ നിയമനം. ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ. കെ.എം.എസ്.സി.എൽ എംഡി സ്ഥാനത്ത് നിന്നും...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. 14 വയസ്സുകാരിയെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കാരക്കോണം പിപിഎം ഹൈസ്കൂള്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനി അര്‍ഷാ ഷാജിയാണ് ജീവനൊടുക്കിയത്. പൊലീസ്...
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകർന്നു. പൊങ്കാല നിറവിൽ അനന്തപുരി. ഇത്തവണയും വീടുകളിലാണ് കൂടുതൽ പൊങ്കാല. ഭക്തർ വീടുകളിൽ പൊങ്കാല ഒരുക്കി തുടങ്ങി. ഉച്ചയ്ക്ക് 1 20...
തിരുവനന്തപുരം:തന്റെ അറിവോടെയല്ല കെഎസ്ഇബി ചെയര്മാന് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങളെ കുറിച്ച് ചെയര്മാന് ജനറലായിട്ട് ചിലത് പറഞ്ഞിട്ടുണ്ട്. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് കെഎസ്ഇബിയില്‍ ശമ്ബളം വര്‍ധിപ്പിച്ചതെന്ന്...
വർക്കല:തിരുവനന്തപുരം വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. ഒരു യുവതി അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജംഗിള്‍...
തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പൊലീസ് സംഘം തമിഴ്നാട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂര്‍ക്കട ആശുപത്രിയിലെ...
തിരുവനന്തപുരം:അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.ഞായറാഴ്ച 11 മണിയോടെ ചെടിക്കടയുടെ ഭാഗത്തേക്ക് പോയ ആള് 20 മിനിറ്റിനുള്ളില്‍ തിരികെ വരുന്ന ദൃശ്യങ്ങളാണ്...