തിരുവനന്തപുരം:പേരൂർക്കട ദത്ത് വിവാദത്തിൽ ഡിഎൻഎ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. മൂന്നുപേരുടെയും പരിശോധനാഫലം പോസിറ്റീവ് ആണ്. പരിശോധന ഫലത്തിൻ്റെ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും. അതേസമയം കുഞ്ഞ് തന്റേതെന്ന സൂചന...
തിരുവനന്തപുരം:കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശി ഉറുമ്പരിച്ച നിലയിൽ. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്സിനെയാണ് ബീച്ചിനു പിന്നിലെ ഹോട്ടലിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. 77 വയസ്സുകാരനാണ് ഇർവിൻ ഫോക്സ്. അദ്ദേഹത്തിന് വീഴ്ചയിൽ...
തിരുവനന്തപുരം: ദത്ത് കേസില്‍ കുഞ്ഞിന്റെ അവകാശത്തിന് പ്രാഥമിക പരിഗണനയെന്ന് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന്റെ ഡിഎന്‍എ സാംപിള്‍ എടുക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആന്ധ്രയില്‍ ഡിഎന്‍എ ടെസ്റ്റ് ചെയ്യാതിരുന്നത്...
തിരുവനന്തപുരം:ഹലാല്‍ ഭക്ഷണത്തിനെതിരായ പ്രചാരണം മതമൈത്രി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഎം പി.ബി.അംഗം കോടിയേരി ബാലകൃഷ്ണന്. അതിനെ പ്രോത്സാഹിപ്പിക്കുന്ന ശ്രമം ഉണ്ടാകരുത്. ആര്.എസ്.എസ് സമൂഹത്തെ ആകെ മതപരമായി ചേരിതിരിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്....
തിരുവനന്തപുരം:കഴക്കൂട്ടത്ത് സിപിഎം നെഹ്റു ബ്രാഞ്ച് അംഗം ഷിജുവിന്റെ വീട് അടിച്ചുതകര്‍ത്ത േകസിലെ പ്രതികള്‍ പിടിയില്‍. പുലയനാര്‍കോട്ട സ്വദേശി ചന്തു, പുത്തന്‍തോപ്പ് സ്വദേശി സമീര്‍ , ചിറ്റാറ്റുമുക്ക് സ്വദേശി അന്‍ഷാദ് എന്നിവരാണ്...
തിരുവനന്തപുരം: പൂജാ ബംബർ നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനം അഞ്ചുകോടി രൂപ ലഭിച്ചത് ബി ആർ 82 RA 59 18 0 1 നമ്പർ ടിക്കറ്റിന്. തിരുവനന്തപുരം മെർലിൻ...
തിരുവനന്തപുരം:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. താന്‍ ജീവിതത്തില്‍ തോറ്റുപോയയാളാണെന്നും മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും കത്തില്‍ പരാമര്‍ശമുണ്ട്. എന്റെ മരണമൊഴി. എല്ലാവരും എന്നോട്...
തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. സിപിഐഎം നേതാവിന്റെ വീട് അടിച്ച് തകർത്തു. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടാണ് മൂന്നംഗ സംഘം അടിച്ച് തകർത്തത്....
കിളിമാനൂര്‍: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 21കാരനായ യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് അറസ്റ്റിലായത്.നഗരൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു.ജാനമ്മാള്‍(75) ആണ് മരിച്ചത്. ജാനമ്മാളിന് കൂട്ടിരിക്കാനാണ് അരുണ്‍ദേവ് മെഡിക്കല്‍ കോളേജിലെത്തിയതും സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായതും. സംഭവത്തില്‍ സ്വകാര്യ...