തിരുവനന്തപുരം: പാചകവാതക ഗ്യാസ് സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തംഗസംഘം യുവാവിന്റെ കാല് വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. പോത്തന്‍കോട് കല്ലൂരിലാണ് സംഭവം.കല്ലൂര്‍ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘം വെട്ടിയെടുത്തത്. സംഘത്തെ കണ്ട്...
തിരുവനന്തപുരം; കളിക്കുന്നതിനിടെ വീടിന് പിന്നിലെ എര്‍ത്തുകമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരന് മരിച്ചു.വിതുര, തള്ളച്ചിറ കാവുവിള സ്വദേശി സുനില്‍കുമാറിന്റെയും പ്രിയയുടെയും മകന് സാരംഗ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം....
തിരുവനന്തപുരം: കടയ്ക്കാവുരില്‍ അമ്മ, മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് നീതി. കേസില്‍ നിന്നും അമ്മയെ തിരുവനന്തപുരം പോക്സോ കോടതി കുറ്റവിമുക്തയാക്കി.കടക്കാവൂരില്‍ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിവാഹബന്ധം...
തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. സംഭവത്തില്‍ മാതാവ് നാദിറ (43) അറസ്റ്റിലായി.2020 സെപ്തംബറിലാണ് നാദിറയുടെ മകന് സിദ്ദീഖിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം:മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം കണിയാപുരത്ത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടാനേതാവിനെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ച സംഭവത്തില്‍ മംഗലപുരം എസ്ഐ വി തുളസീധരന്‍ നായരെ സസ്പെന്‍ഡ് ചെയ്തു.വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഡിഐജി സഞ്ജയ്...
തിരുവനന്തപുരം:കേരളവിഷന് ഷോപ്പിങ് ചലഞ്ച് ടാലന്റ് ലൈവ് ട്രേഡ് ഷോയുടെ പ്രൊമോ പ്രകാശനം സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. കേരളവിഷനും വ്യാപാരിവ്യവസായ ഏകോപന സമിതിയും സംയുക്തമായാണ് ഷോപ്പിങ്...
തിരുവനന്തപുരം: മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ (80) ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ എസ്കെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നാണ്...
തിരുവനന്തപുരം; വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്.കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വനിതാജീവനക്കാരടങ്ങുന്ന...