കൊച്ചി: റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും,...
തിരുവനന്തപുരം: കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം കണ്ടെത്തി. വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്നേഹപുരം ഹിൾവ്യൂവിൽ ഷെമി(49)യെയാണ്...
തിരുവനന്തപുരം: പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വധിച്ച കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി.ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പാതയില്‍ മണ്ണിടിച്ചില്‍.ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു.പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലും മണ്ണിടിച്ചിലുണ്ടായി. കന്യാകുമാരി-നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. രണ്ട് ട്രെയിനുകള്‍...
തിരുവനന്തപുരം: വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.പാലോട് പെരിങ്ങമല പറങ്കിമാം വിള നൗഫര്‍ മന്‍സില്‍ നാസില ബീഗം (42) ആണ് മരിച്ചത്.ഭര്‍ത്താവ് അബ്ദുല്‍ റഹീമിനെ കാണാനില്ല. വ്യാഴാഴ്ച രാവിലെ...
വെള്ളറട: ഭാര്യയെ കല്ലു കൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ ( 32 ) നെയാണ് പിടികൂടിയത്. സ്ഥിരം മദ്യപാനിയായ...
തിരുവനന്തപുരം: കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപം വാഹനാപകടത്തില്‍ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെ.എസ്.ആര്.ടി.സി ബസില്‍ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് സ്കൂട്ടര്‍...
നേമം:തിരുവനന്തപുരത്ത് മകന് അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് മരിച്ചത്. 52 വയസ്സുള്ള മകന് ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച്ച...
നെയ്യാറ്റിൻകര:വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായ ഒന്നരവയസ്സുകാരിയെ നെയ്യാറില്‍ നിന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.നെയ്യാറ്റിന്‍കര, പാലക്കടവ് തോട്ടത്തുവിളയില്‍ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ സി.പി.ഒ സജിന്റെയും ആതിരയുടെയും ഏക...
തിരുവനന്തപുരം:കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കെഎസ്ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ...