ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവരുടെ ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ...
ലോകത്ത് ഏറെ പ്രചാരമുള്ള മൊബൈല്‍ ഗെയിം പബ്ജി ഇനി എല്ലാവര്ക്കും കളിക്കാം. രണ്ട് ജിബി റാമില്‍ താഴെയുള്ള ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാനാവുന്ന പബ്ജി മൊബൈല്‍ ലൈറ്റ് പതിപ്പ് പുറത്തിറക്കി....
സ്റ്റോക്ക്ഹോം: ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണ്‍ ആണ് ഇത്, വില 17 ലക്ഷം വരും. ആഡംബര പതിപ്പുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്പനിയായ ഗോള്‍ഡന്‍ കണ്‍സെപ്റ്റാണ് ഈ ആഡംബരത്തിന്റെ അവസാന...
ഈ വര്‍ഷവും ആപ്പിള്‍ ഐഫോണ്‍ എത്തുന്നത് മൂന്ന് മോഡലുകളില്‍ തന്നെ. ഐഫോണ്‍ 11 എന്ന പേരില്‍ പുറത്തിറങ്ങുന്ന മോഡലുകളെക്കുറിച്ച് ഇതിനകം വാര്‍ത്തകള്‍ വന്നിരുന്നു. 9to5Mac റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ കൂടുതല്‍...
ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലൊന്നായ ചന്ദ്രയാന്‍2 പേടകം ഭ്രമണപഥത്തില്‍ എത്തിയതോടെ അടുത്ത ചര്‍ച്ചകളില്‍ മുഴുവന്‍ സൂര്യനാണ്. ആദിത്യ അഥവാ ആദിത്യ എല്‍1, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യയുടെ സൗരദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്....
ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകിട്ട് ആരംഭിക്കും. വിക്ഷേപണത്തിന്...
വാഷിങ്ടണ്‍:സാമൂഹികമാധ്യമങ്ങളില്‍ തരംഗമായ ഫെയ്സ്ആപ്പിനെതിരെ അന്വേഷണമാവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍. അമേരിക്കയ്ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍നിന്നുള്ള ആപ്പിന് യു.എസ്. പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ലഭിക്കുമെന്ന് ആശങ്കയുണ്ടെന്നും അതിനാല്‍ എഫ്.ബി.ഐ. അന്വേഷണം നടത്തണമെന്നും സെനറ്റിലെ...
ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറുകളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഡിവൈസുകളെയാണ് ‘ഏജന്റ് സ്മിത്ത്’ എന്ന മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക്...
തിരുവനന്തപുരം: ഇന്നലെ രാത്രിയാണ് വാട്സ്ആപ്പും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും തകരാറിലായത്. പിന്നീടങ്ങോട്ട് ചിത്രങ്ങളും വീഡിയോകളും കാണാനും പങ്കുവയ്ക്കാനും പറ്റാത്ത സ്ഥിതിയായി. എന്താണ് സംഭവിച്ചതെന്നറിയാന്‍ ആളുകള്‍ ഒന്നൊന്നായി ട്വീറ്റ് ചെയ്തതോടെ സംഭവം ട്വിറ്ററില്‍...
വാട്സ്ആപ്പ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ്. 1.5 ബില്ല്യണ്‍ ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. വാട്ട്സ്ആപ്പിന്റെ ഈ അമിത ഉപയോഗം നല്ലതാണോ? ഇതിനെ കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്. വാട്ട്സ്ആപ്പില്‍...