സാന്‍ഫ്രാന്‍സിസ്കോ: 2020 ലെ യുഎസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍...
ഷാവോമിയുടെ സിസി സ്മാര്‍ട്ഫോണ്‍ പരമ്പരയിലെ പുതിയൊരു മോഡല്‍ കൂടി പുറത്തിറങ്ങുന്നു , എംഐ സിസി9 പ്രോ. നവംബര്‍ അഞ്ചിന് ചൈനയില്‍ ഫോണ്‍ പുറത്തിറക്കും .അഞ്ച് ക്യാമറാ ലെന്‍സുകളാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്...
ലണ്ടന്‍: മാര്‍ച്ചില്‍ പുറത്തിറക്കിയ സാംസങ്ങ് ഗ്യാലക്സി എസ് 10ന്റെ മുന്നിലെ ഇന്‍-സ്ക്രീന്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ ആരുടെ വിരല്‍ വച്ചാലും ഫോണ്‍ തുറക്കപ്പെടുന്നുവെന്ന് പരാതി. ഒരു ബ്രിട്ടീഷ് യുവതിയുടെ ഫോണ്‍...
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 6.2 ഇന്ത്യയില്‍. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോടെ എത്തുന്ന ഫോണിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് ട്രിപ്പിള്‍...
മുംബൈ: ഇതര നെറ്റ്വര്ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. മറ്റ് നെറ്റ്വര്ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു. അതേസമയം ജിയോ...
മുംബൈ: സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഓഫര്‍ വില്‍പ്പന. ആനിവേഴ്സറി സെയിലിനോട് അനുബന്ധിച്ച് തിരഞ്ഞെടുത്ത സാംസങ്ങ് ഫോണുകള്‍, ക്യൂഎല്‍ഇഡി മോഡലുകള്‍ക്ക് 50 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്. ഗ്യാലക്സി എസ്9, ഗ്യാലക്സി...
ഗൂഗിള്‍ വികസിപ്പിച്ച വെര്‍ച്വല്‍ വ്യക്തിഗത സഹായി ആയ ഗൂഗിള്‍ അസിസ്റ്റന്റ് മലയാളം പറയുന്ന കാലം വിദൂരമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിളിന്റെ പുതിയ പ്രോജക്ട്. ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ്...
ആളൊഴിഞ്ഞ പ്രദേശത്ത് നഗ്നരായി ആലിംഗനം ചെയ്യുന്ന ദമ്പതികളുടെ വീഡിയോ ദൃശ്യമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ക്യാമറ ഒപ്പിയെടുത്തത്. കിയ എസ് യുവി യിൽ ചാരി നിന്നാണ് ഇവർ ആലിംഗനം ചെയ്യുന്നത്....
അയച്ച സന്ദേശങ്ങള്‍ താനെ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. പുതിയ ഫീച്ചറിന്റെ പേര് ‘ഡിസപ്പിയറിങ് മെസേജസ്’ എന്നാണ്. ഇതനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍...
കൊച്ചി:ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന് ആണ് ഹര്‍ജി ഫയല്‍...