Technology

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത


വാട്‌സ്ആപ്പ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ്. 1.5 ബില്ല്യണ്‍ ആളുകളാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ ഈ അമിത ഉപയോഗം നല്ലതാണോ? ഇതിനെ കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്. വാട്ട്‌സ്ആപ്പില്‍ അധികസമയം ചിലവഴിക്കുന്നവരില്‍ താന്‍ തനിച്ചാണ് എന്ന ചിന്ത കുറവായിരിക്കും എന്നാണ് പുതിയ പഠനം പറയുന്നത്. ഇംഗ്ലണ്ടിലെ എഡ്ജ് ഹില്‍ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്.

 വാട്ട്‌സ്ആപ്പിന്റെ ഉപയോഗം മാനസികാരോഗ്യം നല്‍കുമെന്നാണ് പഠനം പറയുന്നത്.തനിച്ചായി എന്ന ചിന്ത ഇല്ലാതാക്കി മനസ്സിന് സന്തോഷം നല്‍കാന്‍ ഇത് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top