ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്ആപ്പ്, സ്നാപ് ചാറ്റ് തുടങ്ങിയ ആപ്പുകള്‍ക്ക് പുറമെ പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ മറ്റൊരു ആപ്പ് കൂടി എത്തിയിരിക്കുകയാണ്. സറാഹ എന്നാണ് ഈ ആപ്പിന്റെ പേര്. സന്ദേശ കൈമാറ്റ...
‘നോക്കിയ 8’ ഈ മാസം അവസാനം വിപണിയില്‍ എത്തും. പിന്‍ഭാഗത്ത് രണ്ട് ക്യാമറകളോടു കൂടിയ നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കാള്‍സീസ് ബ്രാന്‍ഡിങ് സ്റ്റിക്കറോട് കൂടിയ...
ലൈഫ്സ്റ്റേജ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഫെയ്സ്ബുക്ക് നിര്‍ത്തലാക്കി. 21 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്മേറ്റുകളുമായി സംവദിക്കാന്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ആപ്പിന് മതിയായ രീതിയിലുള്ള ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല. നിരവധി പ്രൈവസി പ്രശ്നങ്ങള്‍...
ജാപ്പനീസ് കമ്പനിയായ പാനസോണിക് അടുത്ത രണ്ട് മാസത്തിനുള്ളില്‍ 11 സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കും. പാനസോണിക്കിന് ഇത് ഒരു വലിയ കയറ്റം തന്നെയായിരിക്കുമെന്ന് പാനസോണിക് ഇന്ത്യ ബിസിനസ് മൊബിലിറ്റി ഡിവിഷന് തലവന്‍ പങ്കജ്...
ജൂലായില്‍ മാത്രം 10 കോടിയിലധികം ആളുകളാണ് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് . ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ തൊട്ടുപിന്നിലുള്ളത് ഫേയ്സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ്. 8.4 കോടിയാളുകളാണ് മെസെഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്തത്....
ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം ഫെയ്സ്ബുക്ക് അവസാനിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ ഫെയ്സ്ബുക്ക് ഒഴിവാക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പ്...
പല നിറങ്ങളിലുള്ള പശ്ചാത്തലത്തില്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുള്ള ഫീച്ചര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് സ്ക്രീനില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് കൂടുതല്‍ ഉപഭോക്താക്കളെ സ്റ്റാറ്റസ് ഉപയോഗത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. ചിത്രങ്ങള്‍...
ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. 1. UIDAI വെബ്സൈറ്റ് തുറക്കുക. 2. നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക. 3. ആധാര്‍...
മടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ സാംസംങ് ഒരുങ്ങുന്നു. ഗ്യാലക്സി എക്സ് (മോഡല്‍ നമ്പര്‍ എസ്എം ജി88എന്‍0 (SMG888N0) എന്ന് പേരിട്ടിരിക്കുന്ന ഫോണിന് ബ്ലൂടൂത്ത് എസ്ഐജിയുടെ അംഗീകാരം ലഭിച്ചു. മടക്കി വെക്കാവുന്ന...
വാനാക്രൈ റാന്‍സംവേറിന്റെ വ്യാപനം തടഞ്ഞ മാര്‍ക്കസ് ഹച്ചിന്‍സണെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മ്മിച്ചതിനാണ് അമേരിക്കന്‍ പൊലീസ് മാര്‍ക്കസ് ഹച്ചിന്‍സണെ...