ബംഗളൂരു: ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വേർപെട്ടു.ദൗത്യം വിജയകരമെന്ന് ഐഎസ്ആർഓ.1.15 നാണ് ലാൻഡറും ഓര്‍ബിറ്ററും വേർപെട്ടത്.ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടം ആണ് കഴിഞ്ഞത്. വിക്രം ലാൻഡർ...
ബംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് ഉച്ചയ്ക്ക് വേർപെടും. ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ...
ഡബ്ലിന്‍: ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ സിരി ആളുകള്‍ തമ്മിലുള്ള ലൈംഗിക ബന്ധം പോലും റെക്കോര്‍ഡ് ചെയ്തുവെന്ന ആക്ഷേപത്തില്‍ പ്രതികരണവുമായി ആപ്പിള്‍. ആപ്പിള്‍ അതിന്റെ ഉയര്‍ന്ന മൂല്യങ്ങളില്‍ നിന്നും ഒരിക്കലും പിന്നോട്ട്...
ദില്ലി: റിയല്‍ മീയുടെ അടുത്ത ഇറങ്ങാന്‍ പോകുന്ന ഫോണ്‍ ആണ് റിയല്‍മീ xt. ഇതുവരെ ഇന്ത്യയില്‍ ഈ ഫോണ്‍ ഇറക്കുന്ന തീയതി റിയല്‍മീ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ റിയല്‍മീ ഇന്ത്യ...
ചന്ദ്രയാന്‍ 2 ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരം. ഭ്രമണപഥമാറ്റം തുടങ്ങിയത് രാവിലെ 9.04 ന്. 1190 സെക്കന്റുകള്‍ കൊണ്ട് ഭ്രമണപഥമാറ്റം പൂര്‍ത്തിയായി. ചന്ദ്രനിൽ നിന്ന് 179 കിലോമീറ്റര്‍ അടുത്ത ദൂരവും...
ഡബ്ലിന്‍: ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകള്‍, വ്യാപാരകരാറുകള്‍, മറ്റ് സാധനങ്ങളുടെ വില്‍പ്പന എന്നിവ ആപ്പിള്‍ ഐഫോണിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് ആയ ‘സിരി’ ഉപഭോക്താക്കളുടെ സമ്മതമിലാതെ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതായി റിപ്പോര്‍ട്ട്...
സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ അമേരിക്കയിൽ നിയമനടപടി. നിയമപ്രകാരം അനുവദിക്കപ്പെട്ട പരമാവധി റേഡിയോ ഫ്രീക്വൻസിയേക്കാൾ (ആർ.എഫ്) 500 ശതമാനം വരെ കൂടുതൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് കാൻസർ,...
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിലെ നിർണായകദിനമായ ചൊവ്വാഴ്ച ദ്രവ എൻജിൻ ജ്വലിപ്പിച്ച് ചന്ദ്രയാൻ-2 രാവിലെ 8.30-നും 9.30-നുമിടയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ചന്ദ്രന്റെ ഭ്രമണ...
ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനിയായ ഓപ്പോയുടെ റെനോ 2 പരമ്പര സ്മാര്‍ട്ട് ഫോണുകള്‍ ഓഗസ്റ്റ് 28 ന് എത്തും. ഫോണില്‍ പുതിയ ക്വാഡ് ക്യാമറ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു . ഇന്ത്യയിലാണ്...
സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. വ്യാജ വാര്‍ത്താ പ്രചരിപ്പിക്കാതിരിക്കുന്നതിനു വേണ്ടിയാണ് ഈ ഫീച്ചര്‍.അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യം എത്തുക. ഇന്‍സ്റ്റാഗ്രാമില്‍ തെറ്റായ ഉള്ളടക്കങ്ങള്‍ കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് അത്...