പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയെ മുന്നില്‍ കണ്ട് വികസിപ്പിക്കുന്ന വാഹനത്തിന് ജീപ്പ് 526 എന്നാണ് കോഡ് നാമം....
ന്യൂയോര്‍ക്ക്: വാട്സ്ആപ്പ്സ്റ്റാറ്റസ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.സ്റ്റാറ്റസ് ഷെയര്‍ ചെയ്യാനായി സ്റ്റാറ്റസിന്...
ന്യൂഡല്‍ഹി: ഭാരതത്തിന് അഭിമാനമായി അമേരിക്കന്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ കമ്പനിയായ ആപ്പിളിന്റെ നേതൃസ്ഥാനത്തേക്കെത്തി . ഇന്ത്യയില്‍ ജനിച്ച സാബിഹ് ഖാനാണ് ആപ്പിളിന്റെ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്....
ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്പന്നങ്ങള് രൂപകല്പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ജോണി ഐവ് ആപ്പിളിന്റെ പടിയിറങ്ങുന്നു. ആപ്പിളിലെ സീനിയര്‍ എക്സിക്യൂട്ടീവായ ജോണി ഐവ് ഈ വര്‍ഷം അവസാനത്തോടെ കമ്പനി വിടുമെന്ന്...
വാട്സാപ്പ് ആന്‍ഡ്രോയ്ഡിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ പുതിയ അപ്ഡേറ്റ് വരുന്നു. നിലവില്‍ വാട്സാപ്പ് ബീറ്റാ പതിപ്പിലാണ് പുതിയ അപ്ഡേറ്റുകള് പരീക്ഷിക്കുന്നത്.വാട്സാപ്പ് ബീറ്റാ പതിപ്പ് 2.19.177 ആന്‍ഡ്രോയിഡ് പതിപ്പിലാണ് പുതിയ...
പുതിയ അപ്ഡേഷനുമായി ട്രൂകോളര്‍ എത്തുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചറാണ് ട്രൂകോളര്‍ അവതരിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡി ആപ്പാണ്...
ആളുമാറി ചിത്രങ്ങള്‍ അയക്കുക എന്നത് വാട്സ്ആപ്പില്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഇതിനൊരു പരിഹാരമെന്ന നിലക്ക് വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നു. വാട്സാപ്പിന്റെ പുതിയ ബീറ്റാ അപ്ഡേറ്റില്‍ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള...
കമന്റുകള്‍ക്ക് റാങ്കിംഗ് സംവിധാനമൊരുക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതോടെ പ്രധാനപ്പെട്ട കമന്റുകള്‍ മുകളിലെത്തും. പേജുകളിലേയും വ്യക്തികളുടെയും പബ്ലിക് പോസ്റ്റുകളിലെ കമന്റുകള്‍ക്കാണ് റാങ്കിംഗ് കൊണ്ടുവരികയെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ജസ്റ്റിന് ഷെന്‍ അറിയിച്ചു. നിലവില്‍...
യുഎസില്‍ പത്രങ്ങള്‍ പ്രതിസന്ധിയിലാണ്. വാര്‍ത്താ മാധ്യമങ്ങളാകട്ടെ വരുമാനത്തിനായി ഓണ്‍ലൈന്‍ സമ്പ്രദായങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു. എന്തു സഹായവും നല്കാന് സന്നദ്ധമായി ഗൂഗിളുള്ളപ്പോള് കുഴപ്പമൊന്നും വരില്ല എന്നു കരുതിയ മാധ്യമലോകം തങ്ങളെഴുതിയ വാര്‍ത്തകളിലൂടെ...
സ്മാര്‍ട്ട്ഫോണ്‍ ഓപറേറ്റിംങ് സിസ്റ്റങ്ങളില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് നിലവില്‍ പറയത്തക്ക എതിരാളികളില്ല. എന്നാല്‍, അമേരിക്കയുടെ ചൈനീസ് കമ്പനിയായ വൈവെയുമായുള്ള ശീതയുദ്ധം ഗൂഗിളിനും ആന്‍ഡ്രോയിഡിനും തിരിച്ചടിയാകുമെന്നാണ് സൂചന. വാവെയ് ഉത്പന്നങ്ങളില്‍ നിന്നും ആന്‍ഡ്രോയിഡിനെ...