ബംഗളൂരു: ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വേർപെട്ടു.ദൗത്യം വിജയകരമെന്ന് ഐഎസ്ആർഓ.
1.15 നാണ് ലാൻഡറും ഓര്‍ബിറ്ററും വേർപെട്ടത്.ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടം ആണ് കഴിഞ്ഞത്.
വിക്രം ലാൻഡർ ശനിയാഴ്ച പുലർച്ചെ ചന്ദ്രനിലിറങ്ങും
ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നത്.
#ISRO
— ISRO (@isro) September 2, 2019
Vikram Lander Successfully separates from #Chandrayaan2 Orbiter today (September 02, 2019) at 1315 hrs IST.
For details please visit https://t.co/mSgp79R8YP pic.twitter.com/jP7kIwuZxH
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)