പിവി അന്‍വറിന്റെ ആരോപണങ്ങളെ തള്ളി ആര്യാടന് മുഹമ്മദ്. അന്‍വറിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ആര്യാടന് പറഞ്ഞു. അന്‍വറിനെതിരെ കേസ് കൊടുത്ത മുരുകേശനുമായി തനിക്ക് ബന്ധമില്ലെന്നും തൊഴിലാളി പ്രശ്നത്തില്‍ മുരുകേശനെതിരെ നിന്നയാളാണ് താനെന്നും ആര്യാടന് വ്യക്തമാക്കി.
പിവി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി ആര്യാടന്
By
August 19, 2017 10:10 am