Home app

പാലക്കാട്ട് കോട്ടായില്‍ ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി

പാലക്കാട്ട് കോട്ടായില്‍ ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. മൂന്ന് ആനകളാണ് കോട്ടായി മുടുപ്പുള്ളിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കാട്ടാന ഭീതി ഉയര്‍ത്തിയിരുന്നു. ഇവിടെനിന്ന് ആനകളെ അകറ്റാന്‍ വനം വകുപ്പും പോലീസും ശ്രമങ്ങള്‍ തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top