പാലക്കാട് ജില്ലയിലെ തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. പൂളയ്ക്കപ്പറമ്പില് സ്വാമിനാഥന്(72), പ്രേമകുമാരി(65) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്താണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്വാമിനാഥനെ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
പാലക്കാട് വൃദ്ധ ദമ്പതികള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
By
September 13, 2017 5:02 am