Latest News

പുതിയ സ്വകാര്യതാ നയം പൂർണമായി പിൻവലിക്കണം, വാട്സ്ആപ്പിനെതിരെ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വാട്സ്ആപ്പ് സിഇഒയ്ക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. പുതിയ സ്വകാര്യതാനയം പൂർണ്ണമായി പിൻവലിക്കണമെന്ന്കേന്ദ്ര സർക്കാർ കത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ സ്വകാര്യതാ നയം സംബന്ധിച്ച് വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യം.

പുതിയ സ്വകാര്യതാനയം ഏർപ്പെടുത്തിയ വാർത്ത വന്നതിനെ തുടർന്ന് ഇന്ത്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ  നിരവധി പേർ വാട്സ്ആപ്പ് ഉപേക്ഷിച്ചിരുന്നു. തുടർന്ന് സ്വകാര്യതാനയം നടപ്പിലാക്കുന്നത് വാട്സ്ആപ്പ് മൂന്നുമാസത്തേക്ക് നീട്ടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top