Breaking News

സ്വകാര്യബസ്​ വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച്‌​ ആറു മരണം. 19 പേര്‍ക്ക്​ പരിക്ക്

ജയ്​പുര്‍: രാജസ്​ഥാനില്‍ സ്വകാര്യബസ്​ വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച്‌​ ആറുമരണം. 19 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.

രാജസ്​ഥാനിലെ ജലോര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മന്ദോറില്‍നിന്ന്​ ബീവറിലേക്ക്​ നിറയെ യാത്രക്കാരുമായി പോയ ബസാണ്​ അപകടത്തില്‍പ്പെട്ടത്​. ബസ്​ വഴിതെറ്റി ഉള്‍ഗ്രാമമായ ​മഹേഷ്​പുരയിലേക്കുള്ള വഴിയി​െലത്തുകയായിരുന്നു. അവിടെവച്ച്‌ വൈദ്യുത ലൈനില്‍ ബസ്​ തട്ടുകയും തീപിടിക്കുകയുമായിരുന്നു.

ആറുപേര്‍ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു. ആറുപേരെ അതീവ ഗുരുതര നിലയില്‍ ​േജാധ്​പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top