Breaking News

ഇന്ത്യൻ അത്‌ലറ്റിക്സ് പരിശീലകനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യൻ അത്‌ലറ്റിക്സ് പരിശീലകൻ നിക്കോളായ് സ്നെസറോവിനെ (72) പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്‌ഐ) അറിയിച്ചു.

മിഡിൽ-ലോങ് ഡിസ്റ്റൻസ് പരിശീലകനായ നിക്കോളായ് അടുത്തിടെയാണ് പട്യാലയിൽ നിയമിതനായത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top