Breaking News

രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് വിലക്കണമെന്ന് ബിജെപി

ചെന്നൈ:​തമി​ഴ്‌​നാ​ട്ടി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ബി​ജെ​പി നേ​തൃ​ത്വം പ​രാ​തി ന​ൽ​കി​യ​ത്.

രാ​ഹു​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്നും ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ യു​വാ​ക്ക​ളെ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് പ​രാ​തി. രാ​ഹു​ലി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബി​ജെ​പി നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top