Latest News

ബോംബ് ഭീഷണി, താജ് മഹലിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

ന്യൂഡൽഹി: ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് താജ്മഹലിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ഉത്തർപ്രദേശ് പോലീസിനാണ് ആണ് 112 നമ്പറിലേക്ക് ഭീഷണി സന്ദേശം എത്തിയത്. താജ്മഹലിൻ്റെ ഉള്ളിൽ സ്ഫോടക വസ്തു വച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കും എന്നുമായിരുന്നു അജ്ഞാത ഫോൺ സന്ദേശം. സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി ആളുകളെ ഒഴിപ്പിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top