Breaking News

ബിജെപി എംപി വീടിനുള്ളിൽ മരിച്ച നിലയിൽ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി എം​പി രാം ​സ്വ​രൂ​പ് ശ​ര്‍​മ​യെ (62) വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി നോ​ര്‍​ത്ത് അ​വ​ന്യൂ​വി​ലെ ശ​ര്‍​മ​യു​ടെ വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ശ​ര്‍​മ​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ ചേ​രാ​നി​രു​ന്ന ബി​ജെ​പി​യു​ടെ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം മാ​റ്റി​വ​ച്ചു. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ മാ​ന്‍​ഡി സ്വ​ദേ​ശി​യാ​ണ് ശ​ര്‍​മ. 2014 ല്‍ ​ലോ​ക്സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2019 ല്‍ ​വീ​ണ്ടും മാ​ന്‍​ഡി​യി​ല്‍​നി​ന്നും എം​പി​യാ​യി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top