മുംബൈ:പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. ഹോട്ടലുകളിലും ബാറുകളിലുംനിന്ന് 100 കോടി രൂപ പ്രതിമാസം...
റായ്പുര്‍: ഛത്തീസ്ഗഡിലെ നക്സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 22 ആയി. ഞായറാഴ്ച 14 ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നിരവധി സൈനികരെ ഇനിയും കണ്ടെത്താനുണ്ട്....
മുംബൈ: ബോളിവുഡ് നടന് അക്ഷയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും ചികിത്സ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി...
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോകുന്നത്. പ്രിയങ്കയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. എന്നാല്‍...
ഝാന്‍സി: കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. അഞ്ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരേയും പിടികൂടിയത്. അറസ്റ്റിലായ അഞ്ജല്‍ അര്‍ജാരിയ...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ നാല് ജില്ലകളിലെ 30 സീറ്റുകളിലും, അസാമില്‍ 13 ജില്ലകളിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ്...
ഇൻഡോർ:ഛര്ദ്ദിക്കുന്നതിനായി ബസില്‍ നിന്ന് തലപുറത്തേക്കിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖ്വാന്‍ഡ ജില്ലയിലാണ് സംഭവം. 13 വയസുകാരിയായ തമന്നയാണ് ദാരുണമായി മരിച്ചത്. ഖ്വാന്‍ഡയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു...
ചെന്നൈ: മലയാളി മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച് നിധിയ്ക്ക് ആയി കുഴിയിൽ ഇറങ്ങിയ രണ്ടു പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് രണ്ടു പേരും മരിച്ചത്. വീടിന് പിന്നിലെ...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മുപ്പതിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാതയിൽ മാലിന്യം കത്തിച്ച പുക കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന...
കോട്ടയം: ഉത്തർപ്രദേശിൽ കന്യാസ്ത്രീകളെ ട്രെയിനിൽ ആക്രമിച്ചു എന്നത് വ്യാജമാണെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പ്രചരിപ്പിക്കുന്നു. കന്യാസ്ത്രീകളുടെ യാത്ര രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. വിഷയത്തിൽ...