Breaking News

ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ തീപിടുത്തം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ തീപിടുത്തം. ഉത്തരാഖണ്ഡ് കൻസാരോ മേഖലയിൽ വെച്ചാണ് അഗ്നിബാധയുണ്ടായത്. ഡെൽഹി-ഡെറാഡൂൺ റൂട്ടിലോടുന്ന തീവണ്ടിയിലാണ് സംഭവം. ട്രെയിനിലെ കമ്പാർട്ട്‌മെന്റ് പൂർണ്ണമായും കത്തിനശിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top