Breaking News

ഛത്തീസ്ഗഡിൽ 22 ജവാൻമാർക്ക് വീരമൃത്യു

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ലെ ന​ക്സ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​രു​ടെ എ​ണ്ണം 22 ആ​യി. ഞാ​യ​റാ​ഴ്ച 14 ജ​വാ​ന്മാ​രു​ടെ മൃ​ത​ശ​രീ​രം കൂ​ടി ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്ന​ത്. നി​ര​വ​ധി സൈ​നി​ക​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

പ​രി​ക്കേ​റ്റ ഇ​രു​പ​തി​ല​ധി​കം ജ​വാ​ന്മാ​രെ ബി​ജാ​പു​ര്‍ ആ​ശു​പ​ത്രി​യി​ലും ഏ​ഴ് പേ​രെ റാ​യ്പു​ര്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് സു​ര​ക്ഷാ സേ​ന​യും ന​ക്സ​ലൈ​റ്റു​ക​ളും ബി​ജാ​പു​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. 15 ന​ക്സ​ലൈ​റ്റു​ക​ളെ വ​ധി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

കൂ​ടു​ത​ല്‍ ന​ക്സ​ലൈ​റ്റു​ക​ള്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ബി​ജാ​പു​രി​ലെ വ​ന​മേ​ഖ​ല​യി​ല്‍ 2000 സൈ​നി​ക​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top