ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ “കോവിഡിയറ്റ്’ എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ടാണ് മുരളീധരൻ പരിഹാസവുമായി രംഗത്തെത്തിയത്. തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ...
വിശാഖപട്ടണം: ഒരു കുടുംബത്തിലെ ആറ് പേര് കൊലപ്പെടുത്തി ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ്. മകളെ ബലാൽസംഗം ചെയ്ത പ്രതിയുടെ വീട്ടിൽ കയറി അയാളുടെ കുടുംബത്തിലെ ആറുപേരെ ആണ് ഇരയുടെ പിതാവ് കൊലപ്പെടുത്തിയത്....
ന്യൂഡല്‍ഹി: ഐ എസ് ആര് ഒ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കും. ജയിന് സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സി ബി ഐയ്ക്ക് കൈമാറണമെന്നും ഇത് പ്രാഥമിക റിപ്പോര്‍ട്ടായി...
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ...
ന്യൂഡൽഹി:രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ഇനിയൊരു ലോക്ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക...
ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പത്താംക്ലാസില്‍ ഇരുവരെയുളള പ്രകടന മികവ് അടിസ്ഥാനമാക്കി സ്കോര്‍ നല്‍കും. സ്കോര്‍ തൃപ്തികരമല്ലെങ്കില്‍ പിന്നീട് പരീക്ഷ...
രാജ്യത്ത് കൊറോണ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം വിതച്ച ആശങ്കയ്ക്കിടെ കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്നാന് പങ്കെടുത്ത 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. ആർ.ടി.പി.സി.ആർ പരിശോധനാഫലം നിർബന്ധമാക്കിയിരുന്നെങ്കിലും...
ന്യൂഡൽഹി:റഷ്യൻ വാക്സിൻ സ്പുട്നിക് 5ന് അനുമതി ലഭിച്ചു. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്. ഇന്ത്യയിൽ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്സിന് 91.6 ശതമാനം ക്ഷമതയാണ്...
ചെന്നൈ:തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു.ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിഎസ്ഡബ്യു മാധവറാവു ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് മാധവറാവുവിന് കോവിഡ് ബാധിച്ചത്. തുടര്‍ന്ന്...
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കന്‍ ബംഗാളിലെ രണ്ടും തെക്കന്‍ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളാണ് വോട്ടെടുപ്പ്. 373 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. കേന്ദ്രമന്ത്രി ബാബുല്‍...