Breaking News

രണ്ടര ലക്ഷം കടന്ന് പ്രതിദിന കണക്ക്,കോവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷം

ന്യൂഡൽഹി:രാജ്യത്ത് കോവിഡ്  വ്യാപനം രൂക്ഷമായി.ഇന്ന് പുറത്തു വന്ന കണക്ക് പ്രകാരം 2,61,500 രോഗികൾ ആണ് പ്രതിദിന കണക്കിൽ ഉള്ളത്. ഇന്നലെ മാത്രം 1501 മരണം.ആകെ മരണം 1,77,150 ആയി. ചികിത്സയിൽ ഉള്ളവർ 18 ലക്ഷം കടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top