Breaking News

തുടർച്ചയായ മൂന്നാം ദിവസവും 2 ലക്ഷം കടന്ന് രോഗികൾ

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി.തുടർച്ചയായ മൂന്നാം ദിവസവും 2 ലക്ഷം കടന്ന് രോഗികൾ. ഇന്ന് 2,34,692 പേർക്ക് രോഗം സ്ഥിരീകരിച്ചു.24 മണിക്കൂറിൽ 1,341 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഡൽഹിയിലും ആണ് കൂടുതൽ രോഗികൾ. രോഗികളുടെ എണ്ണത്തിൽ ഈ വർഷത്തെ റെക്കോർഡ് ആണ് ഇന്ന് സ്ഥിരീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top