Breaking News

വോട്ടെണ്ണൽ ദിനത്തിലെ വിജയാഹ്ലാദ പ്രകടനങ്ങൾ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലെ വിജയാഹ്ലാദ പ്രകടനങ്ങൾ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ കഴിഞ്ഞുള്ള അടുത്ത ദിവസവും ആഘോഷം പാടില്ല. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും വിലക്ക് ബാധകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top