Breaking News

പലവില എങ്ങനെ?വാക്സീന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:കോവിഡ് വാക്സീന്‍ വിലയില്‍ ഇടപെടാന്‍ േകന്ദ്രത്തിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയിലല്ലാതെ  എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാൻ ആകില്ല. ഓക്സിജൻ പ്രതിസന്ധിയുടെ കാര്യത്തിലും കേന്ദ്രം നിജസ്ഥിതി ബോധ്യപ്പെടുത്തണം. കമ്പനികള്‍ വാക്സീന് പലവില ഈടാക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top