മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിയമ നിര്‍മാണം സംബന്ധിച്ച്...
പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്ക്കിന് കോണ്‍ഗ്രസ് പിന്തുണ. പാര്‍ക്ക് ഉടന്‍ അടച്ചുപൂട്ടേണ്ടെന്ന് കൂടരഞ്ഞി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി. അന്‍വറിന് രേഖകള്‍ ഹാജരാക്കാന്‍ ഇനിയും സമയം അനുവദിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു....
നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്. ഇറിഗേഷന്‍ വിഭാഗത്തിനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതെന്ന് കളക്ടര്‍ അമിത് മീണ...
മയക്കുമരുന്നു വേട്ടയ്ക്കിടെ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. മുണ്ടുപറമ്പ് സ്വദേശി പ്രജീഷാണ് മരിച്ചത്.
എയ്ഡഡ് സ്കൂളില്‍ രാഷ്ട്രീയക്കാരനായ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് ദേശീയപതാക ദുരുപയോഗം ചെയ്യുന്ന നടപടിയായിപ്പോയെന്ന് മന്ത്രി എ.കെ.ബാലന്. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലാണ് പ്രവര്‍ത്തിയെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ...
മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിന്(21) ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ ഇയാളെ പെരിന്തല്‍മണ്ണ അല്‍-ഷിഫ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച ഇയാളെ ഒരു ബൈക്കില്‍...
മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. മാനത്തുമംഗലം സ്വദേശി മാസിന് എന്ന ഇരുപത്തിയൊന്നുകാരനാണ് കൊല്ലപ്പെട്ടത്. കഴുത്തിന് പിന്നില്‍ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസിന് പിന്നീട് മരിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍...
എസ് എസ് എല്‍ സി ബുക്കുകളില്‍ സ്കൂള്‍ സീല്‍ മാറ്റിപ്പതിപ്പിച്ച് സ്കൂള്‍ അധികൃതരുടെ അനാസ്ഥ. മലപ്പുറം എടവണ്ണപ്പാറ ചാലിയപ്പുറം ഹയര്‍ സെക്കന്‍ഡറി സ്കൂളിള്‍ സ്കൂളിന്റെ സീലിനു പകരം സ്കൂള്‍ സഹകരണ...
ഒരേ ക്ലാസില്‍ ഒന്നിച്ചിരുന്ന പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കും രണ്ടുതരത്തിലുള്ള പ്രത്യേകം യൂണിഫോം നടപ്പില്‍ വരുത്തി മലപ്പുറം...
മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥരീകരിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്തെ പത്ത് കിണറുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പത്ത് ജില്ലകളിലും തദ്ദേശീയ മലമ്പനി...