മലപ്പുറം കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തുക്കള്‍ പിടികൂടി. ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്ഫോടകവസ്തുക്കളാണു പിടികൂടിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ...
മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ 60 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശികളായ ശ്രീനിവാസ്,...
മലപ്പുറം അരീക്കോട് അച്ഛന് മകളെ കൊന്നത് ദുരഭിമാനക്കൊലയെന്ന് പോലീസ്. അച്ഛന് ഉറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകള്‍ ആതിര ദളിത് യുവാവുമായി പ്രണയത്തിലായിരുന്നതാണ് പിതാവ് രാജനെ പ്രകോപിപ്പിച്ചത്. അച്ഛന് തീരുമാനിച്ച വിവാഹത്തില്‍...
കോഴിക്കോട്: ഫറൂഖ് കോളേജിലെ വിദ്യാര്‍ഥിനികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന് അവധിയില്‍ പ്രവേശിച്ചു. ഈ മാസം 28 വരെയാണ് അധ്യാപകനായ ജൗഹര്‍ മുനവീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. പുതിയ തലമുറയിലെ യുവതീയുവാക്കളുടെ...
മലപ്പുറം അരീപ്രയ്ക്കടുത്ത് ടാങ്കര്‍ ലോറി മറിഞ്ഞു. മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം ചോര്‍ന്നത് പ്രദേശവാസികള ഭീതിയിലാഴ്ത്തി. എന്നാല്‍ റെസ്ക്യു യൂണിറ്റിന്റെ പ്രത്യക സംവിധാനം ഉപയോഗിച്ച് ടാങ്കറില്‍ നിന്നും ചോരുന്ന വാതകം...
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അതേസമയം ചെയര്മാന് വെളിയം രാജനെയും...
മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം. ഇസ്മയിലിനെതിരായ പരാതി പാര്‍ട്ടി സമ്മേളനവേദിയില്‍ ചര്‍ച്ചയാക്കിയതിനാണ് കാനത്തിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുചര്‍ച്ചയില്‍ ആറു ജില്ലകളില്‍ നിന്നുളള പ്രതിനിധികള്‍...
മലപ്പുറത്ത് രണ്ടിടങ്ങളിലായി വന്‍ ലഹരിമരുന്ന് വേട്ട. മഞ്ചേരിയില്‍നിന്നും അരീക്കോട്ടുനിന്നും ഏഴ് കോടി രൂപയുടെ മയക്കുമരുന്ന് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അരീക്കോട്ടുനിന്ന് ആറ്...
മലപ്പുറം: പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് കരിങ്കല്ലത്താണിയില്‍ യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ പിതാവും മറ്റു ചിലരും ചേര്‍ന്നാണ് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഒരാഴ്ച മുന്‍പ് നടന്ന...
മലപ്പുറം: ഉണ്യാലില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. ഉണ്യാല്‍ കമ്മുട്ടകത്ത് നിഷാറിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു