Home app

മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് ദേശീയപതാക ദുരുപയോഗം ചെയ്യുന്ന നടപടിയെന്ന് മന്ത്രി എ.കെ.ബാലന്‍

എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയക്കാരനായ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് ദേശീയപതാക ദുരുപയോഗം ചെയ്യുന്ന നടപടിയായിപ്പോയെന്ന് മന്ത്രി എ.കെ.ബാലന്‍. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലാണ് പ്രവര്‍ത്തിയെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്നും മോഹന്‍ ഭഗവതിന്റെ നടപടി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top