മലപ്പുറം വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ പുരോഗമിക്കുന്നതിനിടെയാണ് സാധ്യതാ പട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മജീദിന്റെ പിന്മാറ്റം. ഞായറാഴ്ച വൈകുന്നേരം...
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി അഡ്വ. പി.പി.ബഷീര്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാമ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ചകള്‍ ഇല്ലാതെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അസൗകര്യം...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച വേങ്ങരയില്‍ യുഡിഎഫ് കണ്വെന്ഷന് നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം...
മലപ്പുറം വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന് നടക്കും. പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 15 നാണ്. വെള്ളിയാഴ്ച വിജ്ഞാപനം പുറത്തിറങ്ങും....
മലപ്പുറം കല്ലടിക്കോട് മലയോര മേഖലയില്‍ ഒറ്റയാന് വിലസുന്നു.കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയില്‍ ഒരാഴ്ചയായി കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്. രാത്രി ഇരുട്ടിയാല്‍ കാടിറങ്ങുന്ന ഒറ്റയാന് ജനവാസ മേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ പാട...
മലപ്പുറം തിരൂരിലെ ആര്‍എസ്എസ് പ്രവര്ത്തകന് വിപിന്റെ കൊലപാതകത്തില്‍ ആറ് പേര് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്ന് പേരും സഹായിച്ച മൂന്നു പേരുമാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും....
മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. വിഗ്രഹം ഇളകിയ നിലയിലാണ്. ഭണ്ഡാരത്തിലെ നോട്ടുകള്‍ മോഷ്ടാവ് കവര്‍ന്നു. ഇത് ഏകദേശം മുപ്പതിനായിരത്തോളം രൂപ വരുമെന്നാണ് കരുതുന്നത്....
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം...
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. ആലത്തൂര്‍ കുട്ടിച്ചാത്തന്‍പടി വിപിനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെ റോഡരികില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ ജില്ലാ...