സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയാണ് ആ ഭാഗ്യവാന്. വെള്ളിയാഴ്ച...
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനഘടകം മലപ്പുറം ജില്ലാ ഘടകത്തിന് കൈമാറിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദ്ദേശമുണ്ടെന്ന് ബിഡിജെഎസ്...
പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്കൂള്‍പടിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. അമ്മിനിക്കാട് സ്വദേശികളും അയല്‍വാസികളുമായ ആനിക്കാട്ടില്‍ ഉസ്മാന്റെ മകന് മുഹമ്മദ് ഷൈമല്‍ (15), മലയില്‍ വീട്ടില്‍ ജാബിറിന്റെ മകന് ജാസിര്‍...
മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിരോധിച്ച ആയിരം, അഞ്ചൂറ് രൂപ നോട്ടുകളുമായി ആറ് പേര് അറസ്റ്റില്‍. രണ്ട് കോടി നല്പ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. നോട്ട് കടത്തിയതിന് ആറ് പേരെ...
മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സ്ഥലത്തെ ഒരു ലോഡ്ജ്...
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബിഡിഒ മുന്‍പാകെയാണ് ഖാദര്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിനു ശേഷം നിരവധി...
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീര്‍ പത്രിക സമര്‍പ്പിച്ചത്. പാലോളി മുഹമ്മദ് കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ...
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഐങ്കലം സ്വദേശി മുഹമ്മദ് അഷ്റഫാണ് അറസ്റ്റിലായത്. ഫൈസലിനെ വധിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു വിപിന്‍. കഴിഞ്ഞ...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ്...
മലപ്പുറം വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ അഡ്വ.യു.എ.ലത്തീഫ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകും. കെ.പി.എ.മജീദ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായ അഡ്വ.യു.എ.ലത്തീഫിനെ സ്ഥാനാര്‍ഥിയാക്കുവാനുള്ള മുസ്ളിംലീഗ് തീരുമാനം. പാണക്കാട് ഹൈദരാലി ശിഹാബ്...