Home app

അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് കോണ്‍ഗ്രസ് പിന്തുണ

പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് കോണ്‍ഗ്രസ് പിന്തുണ. പാര്‍ക്ക് ഉടന്‍ അടച്ചുപൂട്ടേണ്ടെന്ന് കൂടരഞ്ഞി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി. അന്‍വറിന് രേഖകള്‍ ഹാജരാക്കാന്‍ ഇനിയും സമയം അനുവദിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

പാര്‍ക്കിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമ്പോഴാണ് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top