Home app

മുത്തലാഖ് നിരോധനം: പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ വേണമെന്ന് കുഞ്ഞാലിക്കുട്ടി

മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിയമ നിര്‍മാണം സംബന്ധിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണം. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ രാഷ്ട്രീയപരമായി ഇടപെട്ടാല്‍ മുസ്ലീം ലീഗ് എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top