കോഴിക്കോട്:ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരുനിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ...
കോഴിക്കോട്:ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആവിക്കലിൽ സംഘര്‍ഷം.സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറ് നിയന്ത്രിക്കാന്‍ കണ്ണീര്‍വാതക പ്രയോഗം നടത്തി. ജനസാന്ദ്രതയേറിയ പ്രദേശത്ത്...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു.സംഭവത്തില്‍ വിമുക്തഭടന് കൂടിയായ സുരക്ഷാ ജീവനക്കാരന് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ്...
കോഴിക്കോട്:വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ രണ്ട് കെഎസ്ഇബി ജീവനക്കാര്‍ക്ക് സസ്പെന്ഷന്.അസിസ്റ്റന്റ് എഞ്ചിനിയര്‍ ടെനി, സബ് എഞ്ചിനിയര്‍ വിനീഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. കോഴിക്കോട് നടുവട്ടത്ത് കഴിഞ്ഞ...
കോഴിക്കോട്: ലോക ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി ‘പുതു ലഹരിക്ക് ഒരു വോട്ട് ‘ എന്ന പരിപാടി അൽഫോൻസ കോളേജിൽ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ഭരണകുടത്തിന്റെയും നശാമുക്ത് ഭാരതത്തിന്റെയും നേതൃത്വത്തിലാണ് ക്യാമ്പസിൽ പരിപാടി...
കോഴിക്കോട്: മാഹിയില്‍ നിന്ന് മദ്യം കടത്തിയ കേസില്‍ യുവ സംഗീത സംവിധായകന് ശരത്ത് മോഹന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹനാണ് പയ്യോളി പൊലീസിന്റെ പിടിയിലായത്.ഉന്നതരുമായി ബന്ധമുണ്ടെന്ന് കാണിച്ച്...
കോഴിക്കോട്:എസ്ഡിപിഐയുടെ ഫ്ലക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സിപിഎം പ്രവര്ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. ജിഷ്ണുവിനെ...
കോഴിക്കോട്: ഉപയോഗ ശൂന്യമായ വെെദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം. പോസ്റ്റ് വീണ് ബെെക്ക് യാത്രക്കാരൻ മരണപ്പെട്ടു. ബേപ്പൂർ സ്വദേശി അർജുൻ(22) ആണ് മരിച്ചത്. കോഴിക്കോട് നടുവട്ടത്താണ് അപകടം നടന്നത്. സംഭവത്തിൽ...
കോഴിക്കോട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയില്‍ കുടുങ്ങുകയും അതേ സമയത്തു തന്നെ...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല ബാധിച്ചു. മാനാട് സ്വദേശിയായ ഏഴുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഇന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി...