കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിനകത്ത് തൂണുകൾക്കിടയിൽ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തേക്കിറക്കി. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബസ്...
കോഴിക്കോട്: കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍...
കോഴിക്കോട്: അധ്യയനവർഷാരംഭത്തിലെ കൃത്രിമ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മുതലക്കുളത്ത് ആരംഭിച്ച ത്രിവേണി മെഗാ സ്റ്റുഡന്റ്സ് മാർക്കറ്റ് തുറന്ന് കൺസ്യൂമർ ഫെഡ്...
കോഴിക്കോട് ഫറോക്ക് കൊളത്തറ റഹ്മാൻ ബസാറിന് സമീപം അരീക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. റഹ്മാൻ ബസാർ പൂവ്വങ്ങൽ സതീഷ് കുമാറിൻ്റെയും സിന്ധുവിൻ്റെയും മകൻ സംഗീത് (15) ആണ്...
കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു.ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ മൂന്ന്...
കോഴിക്കോട്:ഫറോക്ക് റെയില്‍ പാലത്തില്‍ നിന്ന് തീവണ്ടി തട്ടി പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു.മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കരുവന് തുരുത്തി സ്വദേശി നഫയാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന...
കോഴിക്കോട് പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു.ബിഹാർ സ്വദേശി സുഭാഷ് ആണ് മരിച്ചത്. മൂന്ന് മണിക്കൂർ നേരം ഫയർഫോഴ്സും, പോലീസും, നാട്ടുകാരും നടത്തിയ രക്ഷാ...
കോഴിക്കോട്:രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.നീലിത്തോട് പാലത്തിന് സമീപം വഴിയരികിലാണ് രാവിലെ ആറ് മണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. രാവിലെ ജോലിക്ക് പോകുന്നവരാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവര്‍...
കോഴിക്കോട്: ചെറൂപ്പയില്‍ വീടിനകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. 72 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബിയാണ് മരിച്ചത്. അടുക്കളയിലാണ് മൃതദേഹം കണ്ടത്....
കോഴിക്കോട്:താമരശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേരുടെ മേല്‍ കല്ല് വീണുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.മലയുടെ മുകളില്‍ നിന്നും ഉരുണ്ട് വന്ന വലിയ പാറക്കല്ല് ആറാം വളവില്‍ വച്ച് ബൈക്കിനെ...