കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ വന്‍ തീപിടിത്തം. പെയിന്റ് കെമിക്കല്‍ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഗോഡൗണ്‍ ഒന്നാകെ...
കോഴിക്കോട് പേരാമ്പ്രയിൽ വീട്ടമ്മ മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് തെളിഞ്ഞു. പേരാമ്പ്ര കൂത്താളി പുതിയേടത്ത് ചന്ദ്രികയുടെ മരണമാണ് പേവിഷബാധ ഏറ്റിട്ടല്ലെന്ന് സ്ഥിരീകരിച്ചത്.പേരാമ്പ്ര പുതിയേടത്ത് ചന്ദ്രിക (53) കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ കോഴിക്കോട്...
ഒരു മാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. പേരാമ്പ്ര കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്.ഇവര്‍ പേവിഷബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. മരണം പേവിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം....
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍.മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. കൂടാതെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ...
കോഴിക്കോട്: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എംവിആര്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ ജീവനക്കാരി മാമ്പറ്റ സ്വദേശിനി സുനിത (40) ആണ് മരിച്ചത്. മുക്കം റോഡില്‍ കളന്തോട് വളവില്‍ ഇന്നു...
വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. വടകര സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരുടെ...
കോഴിക്കോട്: കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി വിട്ട് മടങ്ങിവരുന്നതിനിടെ അമ്മ ടിപ്പര്‍ ഇടിച്ച് മരിച്ചു.താമരശേരി ചുങ്കത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഫാത്തിമ സാജിദയാണ് (30) മരിച്ചത്. ബാലുശേരി –...
കോഴിക്കോട്:ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ വിചിത്രവാദവുമായി മുസ്ലീം ലീഗു നേതാവും എംഎല്‍എയുമായ എംകെ മുനീര്‍.ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ എന്തിനാണ് കേസെടുക്കുന്നതെന്ന് മുനീറിന്റെ ചോദ്യം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെന്റര്‍ ന്യൂട്രാലിറ്റിയെന്നും അതിന്റെ...
കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ...
കോഴിക്കോട്: ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങി പതിനേഴു വയസുകാരന് മരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകന് മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെ...