കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയില് ആറുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മൂന്നു കുട്ടികള്‍ക്ക്...
കോഴിക്കോട് ചേലിയയിലെ ബിജിഷയെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മി കളി എന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.ഓണ്‍ലൈന്‍ റമ്മി കളി കാരണം ഇവര്‍ക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണ്.ഒന്നേമുക്കാല്‍ കോടിയുടെ ഇടപാടുകള്‍ രണ്ട്...
കോഴിക്കോട്:പേരാമ്പ്രയിൽ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്.ഇരുവരും സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടം.
കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അയനിക്കാട് പുത്തൻപുരയിൽ ജയദാസന്റെ (ഡ്രൈവർ) മകൾ അനുശ്രീ (15) ആണ് ജീവനൊടുക്കിയത്. പയ്യോളി ഗവ ഹയർ സെക്കണ്ടറി...
കോഴിക്കോട്:കേരളത്തിൻ്റെ വളർച്ചയിൽ സഹകരണ സംഘങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ. കേരള സ്റ്റേറ്റ് കേബിൾ ഇൻ്റർനെറ്റ് ഡവലപ്പ്മെൻ്റ് സഹകരണ സംഘം(സിഡ്കോ) വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു...
കോഴിക്കോട്: കേരള സ്റ്റേറ്റ് കേബിൾ ഇൻറർനെറ്റ് ഡെവലപ്മെൻറ് സഹകരണ സംഘം(സിഡ്കോ) വാർഷിക പൊതുയോഗം ചൊവ്വാഴ്ച രാവിലെ 10. 30 ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ടാഗോർ...
കോഴിക്കോട്:കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെയാണ് കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍...
കോഴിക്കോട് നഗരത്തിൽ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി രക്ഷകയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ...
കോഴിക്കോട് :കോടഞ്ചേരി വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ് വ്യക്തമാക്കി. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ജില്ലാ സെക്രട്ടറിയെ അപ്പോൾ തന്നെ അറിയിച്ചു. ലവ് ജിഹാദ്...
കോഴിക്കോട് ഗൃഹനാഥന്റെ ക്രൂരമര്‍ദ്ദനമേറ്റ ഭാര്യയും മകളും ചികിത്സ തേടി ആശുപത്രിയില്‍.താമരശേരി സ്വദേശിനി ഫിനിയയെയും മകള്‍ ഒന്‍പതു വയസുകാരിയെയും ഷാജി എന്നയാളാണ് മര്‍ദിച്ചത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഷാജി മകളുടെ...