നാദാപുരത്ത് സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറുണ്ടായി. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഇറ്റി കോളജിലെ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്...
തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട്ട് കല്ലായില്‍ ആറ് പേര്‍ക്ക് പരിക്ക്. നായയുടെ കടിയേറ്റവര്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് നഗരപ്രദേശങ്ങളില്‍ മുമ്പും തെരുവുനായ ശല്യം രൂക്ഷമായിരുന്നു.
താമരശേരി അടിവാരത്തത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖദീജ നിയ (11) ആണ് മരിച്ചത്. വെണ്ണക്കോട് മൈലാട്പാറക്കല് അബ്ദുള്‍ മജീദിന്റേയും സഫീനയുടേയും മകളാണ്. ഇവരുടെ രണ്ടു...
പ്രവാസി യുവാവിന്റെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാല് ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ഇല്ലാത്ത അപകടത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും ബലം പ്രയോഗിച്ച് മുദ്ര പത്രത്തില്‍ ഒപ്പിടുവിച്ചെന്നുമാണ് പരാതി....
കോഴിക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ വെങ്ങളത്തിന് സമീപം ലോറിക്ക് പിന്നിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. ലോറി ക്ലീനറാണ് മരിച്ചത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണെന്നാണു സൂചന. പോലീസ് സ്ഥലത്തെത്തി...
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുവാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിമാനത്താവളം സ്ഥാപിക്കുന്നതിനായി മലബാര്‍ ഡെപലപ്മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍...