കോഴിക്കോട്: സീനിയർ സിവിൽ പൊലീസ് ഓഫീസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏലത്തൂർ സ്റ്റേഷനിലെ സീനിയർ ഓഫീസറാണ്. കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജു (47) നെയാണ് കിടപ്പുമുറിയിൽ ഫാനിൽ...
കോഴിക്കോട്: റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു.ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. സമീപത്തെ സ്വകാര്യ...
കോഴിക്കോട് : താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ സനൂജ്(38) സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുഴഞ്ഞുവീണയുടനെ താമരശ്ശേരി താലൂക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ്...
കോഴിക്കോട്:കോഴിക്കോട് കോര്പറേഷന് മേയര്‍ ഡോ.ബീന ഫിലിപ്പ് ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം.ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ മേയര്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്ന് സിപിഎം...
കോഴിക്കോട്: ബാലഗോകുലം ആര്.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. ബാലഗോകുലം സ്വത്വ 2022 മാതൃസമ്മേളനത്തില്‍ പങ്കെടുത്തതുമായി...
കോഴിക്കോട്: പ്ലസ് വൺ പ്രവേശനം കാത്തിരുന്ന വിദ്യാർത്ഥിനി മരിച്ച നിലയിൽ. അടിവാരം പുതുപ്പാടി മുപ്പത്തേക്ര മേലെകൊട്ടികയിൽ വിദ്യാ ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുപ്പാടി ജിഎച്ച്എസിൽ നിന്ന് എസ്എസ്എൽസി ജയിച്ച്...
കോഴിക്കോട്: വെള്ളിമാടുകുന്ന് പോക്സോ കേസ് അതിജീവിതകളെ പാര്‍പ്പിക്കുന്ന എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി.കോഴിക്കോട് നഗരത്തില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആണ് പോക്സോ കേസില്‍...
കോഴിക്കോട്:പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെനൽകി മോഷ്ടാവ്.പഴ്സ് തിരികെയേല്‍പ്പിച്ച മോഷ്ടാവിനോട് നന്ദി പറഞ്ഞ് ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന് പാറക്കടവ്. ചിന്തന്‍ശിബിരം കഴിഞ്ഞു മടങ്ങവെ...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍...
കോഴിക്കോട്: സിനിമ സീരിയൽ നാടക നടൻ ബാബുരാജ് വാഴപ്പള്ളി(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും ആയിരുന്നു അന്ത്യം. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെ നാളായി മാനിപുരത്തിന്...