കോഴിക്കോട്: ഓട്ടോയെ മറികടക്കുന്നതിനിടെ ബസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.കരിക്കാംകുളം തടമ്പാട്ട് താഴം റോഡിലാണ് അപകടമുണ്ടായത്. തണ്ണീർപന്തലിലെ കോൺഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകൾ അഞ്ജലി (24)...
എഴുത്തുകാരന് സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവപ്രസാധകയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.ഏപ്രിലില്‍ പുസ്തക പ്രസാധനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സിവിക് ചന്ദ്രന് അഡ്മിനായ ‘നിലാനടത്തം’...
കോഴിക്കോട്:വനിതാ ഫിലിം ഫെസ്റ്റിവലില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസില്ലാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.തന്റെ ചിത്രം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താതിന് എതിരെയാണ് ഇവര്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധിച്ചത്. സ്റ്റേജില്‍ കയറി പ്രതിഷേധിച്ച...
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട്ട് രണ്ടുപേരും വയനാട്ടില്‍ ഒരാളും മഞ്ചേശ്വരത്ത് വിദ്യാർത്ഥിയും മരിച്ചു. വയനാട്ടില്‍ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് കോളിയാടി നായ്ക്കപ്പടി കോളനിയിലെ...
കോഴിക്കോട്: ശരീരം മുഴുവൻ വിവിധ മത്സ്യങ്ങളുടെ ചിത്രപ്പണികളുമായി പയന്തി മത്സ്യം കൗതുകം ആകുന്നു. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സെൻറർ ബോട്ടുകാർക്ക് ആണ് പയന്തി കിട്ടിയത്. കറുത്ത തൊലിയിൽ...
കോഴിക്കോട്:മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരു മരണം. മലപ്രം സ്വദേശി ഷാജു ആണ് മരിച്ചത്.രാത്രി 11നാണ് അപകടം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന് ഹനാന് ഹുസൈന് (20) ആണ് മരിച്ചത്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്ന...
കോഴിക്കോട്:നാടക സിനിമാ നടി വേങ്ങേരി പടിഞ്ഞാറെ പുരയ്ക്കല്‍ സത്യവതി (66) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അര നൂറ്റാണ്ടായി കേരളത്തിലെ ഒട്ടേറെ നാടക ട്രൂപ്പുകളില്‍ അംഗമായിരുന്നു സത്യവതി. സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്....
കോഴിക്കോട്: കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. രണ്ട് ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതമാണ് തുറന്നത്.ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.പുഴയില്‍ രണ്ടര അടി വരെ വെള്ളം ഉയരാന്‍...
ആറാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടിയിലാണ് അപകടമുണ്ടായത്.ആനന്ദ് (10) ആണ് മരിച്ചത്. അമ്മയോടൊപ്പം നടന്നു പോകവേയാണ് കുട്ടിയെ ട്രെയിന്‍ തട്ടിയത്. കോഴിക്കോട് മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്ററായ...