Kozhikode

വെെദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: ഉപയോഗ ശൂന്യമായ വെെദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം. പോസ്റ്റ് വീണ് ബെെക്ക് യാത്രക്കാരൻ മരണപ്പെട്ടു. ബേപ്പൂർ സ്വദേശി അർജുൻ(22) ആണ് മരിച്ചത്. കോഴിക്കോട് നടുവട്ടത്താണ് അപകടം നടന്നത്. സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top