കോഴിക്കോട്: വടകരയിൽ വിദേശമദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. സ്വകാര്യ ബസിൽ നിന്നാണ് 40 കുപ്പി വിദേശ മദ്യവുമായി പശ്ചിമബംഗാൾ അമിത്പുർ സ്വദേശി ഐസക് ന്യൂട്ടൻ അറസ്റ്റിലായത്. അഴിയൂർ ചെക്ക്...
കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന രൂപതാ ശതാബ്ദി പരിപാടിയ്ക്കെത്തുന്ന വിശ്വാസികള്‍ കറുപ്പ് ഒഴിവാക്കാന്‍ നിര്‍ദേശം.കറുത്ത മാസ്കോ ഷാളോ ധരിച്ച് ഇടവകകളില്‍നിന്ന് വിശ്വാസികള്‍ വരുന്നത് ഒഴിവാക്കണമെന്നാണ് രൂപതാ അധികൃതര്‍ നിര്‍ദേശം...
കോഴിക്കോട്:എലത്തൂരില്‍ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാപ്പ കിണറുള്ള കണ്ടിയില്‍ ഷൈബി (43)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പാവങ്ങാട് മേല്‍പ്പാലത്തിനുസമീപം രാവിലെ പത്തോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ്: മുത്തു. മക്കള്‍:...
കോഴിക്കോട്:വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ശബ്ന (17) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവമ്പാടി-ഓമശ്ശേരി റോഡില്‍ അമ്പലപ്പാറ ജംക്ഷനില്‍...
കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണം. കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെയാണ് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. പമ്പില്‍ നിന്ന് 50,000 രൂപ മോഷ്ടാവ് കവര്‍ന്നു. ദൃശ്യങ്ങൾ കേരളവിഷന് ലഭിച്ചു....
കോഴിക്കോട്: രാത്രി വീട്ടിലേക്കു നടന്നുപോവുന്ന വഴിയില്‍ തനിക്കു നേരെയുണ്ടായ ലൈംഗിക ആക്രമണ ശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ചിത്രകാരി ആലിസ് മഹാമുദ്ര.ഇന്നലെ രാത്രി എട്ടരയോടെ കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടയില്‍...
കോഴിക്കോട്:സൂപ്പർ മാർക്കറ്റുകളുടെ കൂട്ടായ്മയായ സ്വാക്ക് കേരള സംഘടിപ്പിക്കുന്ന എക്സ്പോ 2022 കോഴിക്കോട് ആരംഭിച്ചു. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെൻററിലാണ് എക്സ്പോ.റീട്ടെയിൽ വ്യാപാര മേഖലയിലെ മാറ്റങ്ങൾ കച്ചവടക്കാർക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. റീട്ടെയിൽ...
കോഴിക്കോട്: പ്രശസ്ത ചിത്രകാരന് പി ശരത് ചന്ദ്രന് അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടില്‍വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമയുടെ പരസ്യ ചിത്രകാരന് എന്ന നിലയില്‍...
കോഴിക്കോട്:പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്്റെയും ബിജിലിയുടെയും മകന് ആഷിഷ് കെ സന്തോഷാണ് (16) മരിച്ചത്.താമരശ്ശേരി...
കോഴിക്കോട്: പയ്യോളി അയനിക്കാട് ബിഎഡ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഗവ.ബിഎഡ് കോളേജ് വിദ്യാര്‍ത്ഥിനി അഭിരാമി(23)യെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....